രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം വരുന്നു | Oneindia Malayalam

2019-02-20 3

Loan waiver for students could be part of Congress’ 2019 manifesto
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. വിശദമായ പഠനം പൂര്‍ത്തിയായി വരികയാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എടുക്കും.